പേജുകള്‍‌

ചൊവ്വാഴ്ച, സെപ്റ്റംബർ 09, 2008

തിരുവോണ ആശംസകള്‍

എല്ലാവര്‍ക്കും സമ്പല്‍ സമൃദ്ധമായ ഒരു പൊന്നോണം ആശംസിച്ചുകൊള്ളുന്നു...
പിന്നെ തിരുവോണം ഒക്കെ ആയിട്ട് ബ്ലോഗ് ഒന്നും ചെയ്യാന്‍ സമയം ഇല്ല. അതുകൊണ്ട് ഒരു ആശംസയില്‍ കാര്യങ്ങള്‍ ഒക്കെ ഒതുക്കുന്നു. സദ്യ ഒക്കെ പോയി തിന്നാന്‍ സമയം ആയി. അപ്പോ പിന്നെ കാണാം
ബൈ ബൈ...

1 അഭിപ്രായം:

  1. താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

    സസ്നേഹം,

    ശിവ.

    മറുപടിഇല്ലാതാക്കൂ

Thank you for providing the comments