പേജുകള്‍‌

ചൊവ്വാഴ്ച, നവംബർ 18, 2008

മഴയത്തെ പൂക്കള്‍...

ഇതു എന്‍റെ വീട്ടിലെ ചില പൂക്കള്‍, ഒരു മഴയത്ത് ഞാന്‍ തന്നെ ക്ലിക് ചെയ്ത ചില ഫോട്ടോകള്‍..21 അഭിപ്രായങ്ങൾ:

 1. കുഞ്ഞാടേ പോട്ടംസ് കൊള്ളാം, പൂവൊക്കെ ഒന്നു കുളിച്ചു കുറിയിട്ട പോലെ

  മറുപടിഇല്ലാതാക്കൂ
 2. ആചാര്യന്‍: നന്ദിയുണ്ട്, ഇനിയും ഇതുപോലെ കലാവാസനകള്‍ ഞാന്‍ പ്രകടിപ്പിച്ചോളം... ഹിഹി...

  മറുപടിഇല്ലാതാക്കൂ
 3. ഫോട്ടോസ് കൊള്ളാം . കുഞ്ഞാട് ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആണോ ?

  മറുപടിഇല്ലാതാക്കൂ
 4. ഹൈവേമാന്‍:ഏയ്...അങ്ങനെ അങ്ങ് പൊക്കല്ലേ...ഹിഹി...ഇതു വെറും ഒരു നേരമ്പോക്കു മാത്രം..

  മറുപടിഇല്ലാതാക്കൂ
 5. നൊസ്റ്റാള്‍ജിയ കുടിപ്പിക്കല്ലേ..

  മറുപടിഇല്ലാതാക്കൂ
 6. കാന്താരിക്കുട്ടി:വളരെ നന്ദി... എന്‍റെ ഫോട്ടോഗ്രാഫിയെ കൂടി ഒന്നു പ്രശംസിച്ചോളൂ

  മറുപടിഇല്ലാതാക്കൂ
 7. പാമരന്‍:വേണ്ട പാമാര, ഇനി ഈ കാരണം കൊണ്ടു കുടിക്കണ്ട..

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍2008, നവംബർ 21 4:17 PM

  ആ മൂന്നാമത്തെ പൂവ് പടവലങ്ങ പോലെ താഴോട്ടാണല്ലോ? ആട് ചവച്ച പോലെയുണ്ടല്ലോ കുഞ്ഞാടേ..

  മറുപടിഇല്ലാതാക്കൂ
 9. Anonymous: മഴ പെയ്തതാണ് മാഷേ..അല്ലാതെ ഒന്നും അല്ല....

  മറുപടിഇല്ലാതാക്കൂ
 10. kollalo ente photos oke adichumatti alle.....

  മറുപടിഇല്ലാതാക്കൂ

Thank you for providing the comments